Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനികുതി സ്വീകരിക്കും

നികുതി സ്വീകരിക്കും

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷൻ വി​ഴിഞ്ഞം സോണൽ ഒാഫിസ്​ പരിധിയിലെ 2020-21 വർഷത്തെ കെട്ടിടനികുതി, തൊഴിൽനികുതി എന്നിവ കുടിശ്ശിക വരുത്തിയവർക്ക്​ അടയ്​ക്കുന്നതിന്​ സൗകര്യമൊരുക്കി. കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ച്​ നേതാജി ഗ്രന്​ഥശാല (ജി.വി രാജ റോഡ്​, സമ​ുദ്ര, കോവളം)യിൽ ആഗസ്​റ്റ്​ 19 മുതൽ 22 വരെ ഉച്ചക്ക്​ ഒന്നുവരെ നികുതി​ സ്വീകരിക്കും. അവസാനം നികുതി അടച്ചതി​ൻെറ രസീതുമായി ഹാജരാകണമെന്ന്​ സോണൽ റവന്യൂ ഇൻസ്​പെക്​ടർ കെ.എസ്​. ഗിരിജാകുമാരി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story