Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTതൊഴിൽരഹിത വേതനം: രേഖകൾ ഹാജരാക്കണം
text_fieldsbookmark_border
കിളിമാനൂർ: മടവൂർ പഞ്ചായത്തിലെ തൊഴിൽരഹിത വേതനം കഴിഞ്ഞതവണ വെരിഫിക്കേഷന് ഹാജരാകാത്തവർ റേഷൻ കാർഡ്, ആധാർ, എംപ്ലോയ്‌മൻെറ് കാർഡ് എന്നിവ സഹിതം വെള്ളിയാഴ്ച മുന്നിന് മുമ്പ് പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.
Next Story