Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTസ്വാതന്ത്ര്യദിനത്തിൽ ഓൺലൈൻ സംഗമം
text_fieldsbookmark_border
തിരുവനന്തപുരം: കെ.എം.വൈ.എഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ 'നമ്മുടെ സ്വാതന്ത്ര്യത്തെ നാം അനുസ്മരിക്കുന്നു' എന്ന പ്ലാറ്റ്ഫോമിൽ ഓൺലൈൻ സംഗമം നടത്തും.'സംഘ് ഭീഷണികൾക്കിടയിൽ പുനർനിർവചിക്കപ്പെടുന്ന സ്വാതന്ത്ര്യം' എന്ന പ്രമേയം സംഗമത്തിൽ ചർച്ച ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ബിനോയ് വിശ്വം എം.പി, ടി. പ്രതാപൻ എം.എൽ.എ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുസ്സമദ് പൂക്കോട്ടൂർ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. കെ. അംബുജാക്ഷൻ, കാസിം ഇരിക്കൂർ, തുളസീധരൻ പള്ളിക്കൽ, ഹുസൈൻ രണ്ടത്താണി, അഡ്വ. അജിത് കുമാർ ആസാദ്, കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി, കടയ്ക്കൽ ജുനൈദ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി എന്നിവർ സംബന്ധിക്കും.
Next Story