Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 11:58 PM GMT Updated On
date_range 11 Aug 2020 11:58 PM GMTകുരുമുളക് വള്ളികൾ വിൽപനക്ക്
text_fieldsbookmark_border
ഓയൂർ: വെളിയം കൃഷിഭവനിൽ വേരുപിടിപ്പിച്ച കരിമുണ്ട ഇനത്തിൽപെട്ട കുരുമുളക് വള്ളികൾ വിൽപനക്കെത്തി. ആവശ്യമുള്ള കർഷകർ മുളപ്പിച്ച ഒരു തണ്ടിന് എട്ട് രൂപ അടച്ച് കൈപ്പറ്റണമെന്ന് വെളിയം കൃഷി ഓഫിസർ അറിയിച്ചു.
Next Story