Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജകുമാരി ആറ്റിങ്ങലിൽ...

രാജകുമാരി ആറ്റിങ്ങലിൽ പുതിയ ഷോറൂം തുറന്നു

text_fields
bookmark_border
തിരുവനന്തപുരം: അന്താരാഷ്​ട്ര ഷോപ്പിങ്​ അനുഭവം സമ്മാനിച്ച്​ രാജകുമാരി ഗ്രൂപ്പി​ൻെറ പുതിയ സൂപ്പർമാർക്കറ്റ്​-ഹൈപർമാർക്കറ്റ്​-ബേക്കറി ഷോറൂം ആറ്റിങ്ങലിൽ പ്രവർത്തനം തുടങ്ങി. കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ചുനടന്ന ചടങ്ങ്​ അടൂർ പ്രകാശ്​ എം.പി ഉദ്​ഘാടനം ചെയ്​തു. കൗൺസിലർ സന്തോഷ്​ ആദ്യവിൽപന നടത്തി. സത്യൻ എം.എൽ.എ, നഗരസഭ ചെയർമാൻ എം. പ്രദീപ്​ തുടങ്ങിയവർ ഒാൺലൈൻ വഴി ആശംസ അറിയിച്ചു. നിരവധിപേരുടെ ജീവിതം പ്രതിസന്ധിയിലാകുകയും പ്രവാസികൾ തൊഴിൽ നഷ്​ടപ്പെട്ട്​ തിരിച്ചെത്തുകയും ചെയ്യുന്ന കോവിഡ്​കാലം അതിജീവനത്തി​ൻെറ കാലം കൂടിയാകണമെന്ന ലക്ഷ്യത്തോടെ ജോലി നഷ്​ടപ്പെട്ടുവന്ന കുറച്ചുപേർക്ക്​ പുതിയ സ്​ഥാപനത്തിലൂടെ ജോലി നൽകുമെന്ന്​ സ്​ഥാപന മേധാവികൾ അറിയിച്ചു.
Show Full Article
Next Story