Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് ആശങ്ക;...

കോവിഡ് ആശങ്ക; പോത്തൻകോട് മേഖലയിൽ ആൻറിജൻ പരിശോധന നടത്തി

text_fields
bookmark_border
ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു പോത്തൻകോട്: പോത്തൻകോട് മേഖലയിൽ ആൻറിജൻ പരിശോധന നടത്തി. പഞ്ചായത്തംഗങ്ങൾ, വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്പതോളം ആൾക്കാരാണ് പരിശോധനക്ക്​ വിധേയരായത്. പരിശോധനയിൽ പ്ലാമൂട് വൈപ്രത്തല സ്വദേശിയായ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദേഹം പോയ സ്ഥാപനങ്ങൾ അടപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ വെമ്പായം ഗ്രാമപഞ്ചായത്തിലെ അയിരൂപ്പാറ, പന്തലക്കോട് പ്രദേശങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പോത്തൻകോട് പ്ലാമൂടും, വെമ്പായം പഞ്ചായത്തിലെ അതിർത്തിപ്രദേശങ്ങളായ അയിരൂപ്പാറ കുറ്റിയാണി പ്രദേശങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇവിടങ്ങളിൽ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story