Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോജനങ്ങൾക്ക് ഓണബത്ത...

വയോജനങ്ങൾക്ക് ഓണബത്ത അനുവദിക്കണം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങൾക്ക് ഓണബത്ത അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു. വാർധക്യത്തിലും തൊഴിലിലേർപ്പെടുകയും സ്വന്തം ചെലവുകൾക്ക് തുക കണ്ടെത്തുകയും ചെയ്യുന്ന ധാരാളം വയോജനങ്ങളുണ്ട്‌. നിയന്ത്രണങ്ങൾമൂലം തൊഴിലും വരുമാനവും നഷ്​ടപ്പെട്ട അവർക്ക് ഉത്സവബത്തയായി 2000 രൂപ അനുവദിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story