Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരു കുടുംബത്തിലെ...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
നേമം: മലയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ശനിയാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. ഇതിനെതുടര്‍ന്ന് മലയം ജങ്​ഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തി. മലയത്തെ വീട്ടമ്മ (52), ഇവരുടെ മകന്‍ (30), മരുമകള്‍ (28) എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. അതേസമയം, കുടുംബത്തിലെ കുട്ടി അടക്കം മറ്റ്​ രണ്ടുപേരുടെ പരിശോധനഫലം നെഗറ്റിവാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story