Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലാമണ്ഡലം ജയകുമാർ...

കലാമണ്ഡലം ജയകുമാർ അനുസ്മരണം

text_fields
bookmark_border
കിളിമാനൂർ: കഥകളി കലാകാരൻ കലാമണ്ഡലം ജയകുമാറി​ൻെറ അഞ്ചാമത് അനുസ്മരണം ഇന്ന് നടക്കും. സ്മാരക പഠന ഗവേഷണകേന്ദ്രം ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിൽ രാവിലെ ഒമ്പതിന് തകരപ്പറമ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും കോവിഡ് മാനദണ്ഡം പാലിച്ച് അനുസ്മരണ പരിപാടിയും ട്രസ്​റ്റ്​ ചെയർമാൻ എസ്. വിദ്യാനന്ദകുമാർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story