Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 11:58 PM GMT Updated On
date_range 6 Aug 2020 11:58 PM GMTനരേന്ദ്രൻ സ്മാരകപ്രഭാഷണം
text_fieldsbookmark_border
തിരുവനന്തപുരം: 19ാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ: രാജൻ ഗുരുക്കൾ നിർവഹിക്കും. പുതിയ കേന്ദ്രവിദ്യാഭ്യാസനയം: കാണാപ്പുറങ്ങൾ എന്നതാണ് വിഷയം. NarendranLecture എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവായാണു പ്രഭാഷണം.
Next Story