Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 11:58 PM GMT Updated On
date_range 6 Aug 2020 11:58 PM GMTതൊഴിൽ പരിശീലനം
text_fieldsbookmark_border
തൊഴിൽ പരിശീലനം കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലൂടെ 18-35 നും ഇടയിൽ പ്രായമുള്ള പഞ്ചായത്ത് നിവാസികളായ യുവതീ- യുവാക്കളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ബി.പി.എൽ, ന്യൂനപക്ഷം, പട്ടികജാതി- വർഗം വിഭാഗത്തിൽപെട്ടവർക്ക് സീറ്റ് സംവരണമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, പഠനോപകരണങ്ങൾ, യൂനിഫോം, സർക്കാർ ഗ്രാൻറ്, ഇൻഷുറൻസ് എന്നിവ സൗജന്യമാണ്. ഫോൺ: 9072776100, 9048181100. ഡി.സി.സി ഓഫിസിന് എ.എ. റഹീമിൻെറ പേരുകൂടി നൽകണംകൊല്ലം: പുതുതായി പണികഴിപ്പിച്ച ഡി.സി.സി കമ്മിറ്റി ഒാഫിസിന് സി.എം. സ്റ്റീഫൻ, ആർ. ശങ്കർ എന്നിവരുടെ പേരുകൾക്കൊപ്പം എ.എ. റഹീമിൻെറ പേരുകൂടി നൽകണമെന്ന് കൊല്ലം വനിതാ ഖുർആൻ പഠനവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഡി.സി.സി ഭാരവാഹികൾ ശ്രദ്ധപതിപ്പിക്കണമെന്ന് പ്രസിഡൻറ് നാജി സൈനുലാബ്ദീൻ, ജനറൽ സെക്രട്ടറി ജന്നത്ത് ഷെറഫ്, ട്രഷറർ സെയ്ദാബായി കാസിം സേട്ട് എന്നിവർ പറഞ്ഞു.
Next Story