Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്; ചടയമംഗലത്ത്...

കോവിഡ്; ചടയമംഗലത്ത് സംയുക്തയോഗം

text_fields
bookmark_border
ചടയമംഗലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ സംയുക്തയോഗം ചേര്‍ന്നു. കഴിഞ്ഞ എട്ട് ദിവസവും പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അക്കോണം, പൂങ്കോട്, കുരിയോട് വാര്‍ഡുകളെ കണ്ടെയ്​ൻമൻെറ് സോണായി നിലനിര്‍ത്താനും ബാക്കിയുള്ളവ ഒഴിവാക്കാനും തീരുമാനമായി. കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തി‍ൻെറ ഉദ്ഘാടനം ഏഴിന് നടക്കും.
Show Full Article
Next Story