Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTഭീമോത്സവത്തിന് തുടക്കമായി
text_fieldsbookmark_border
തിരുവനന്തപുരം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമ ഒാണക്കാലത്ത് അവതരിപ്പിക്കുന്ന . ആഗസ്റ്റ് 31വരെ നീളുന്ന ഉത്സവഭാഗമായി ആകർഷക ഇളവുകളും സ്വർണസമ്മാനങ്ങളും ഒരുക്കി. ഉത്സവദിനങ്ങളിൽ വാങ്ങുന്ന സ്വർണാഭരണങ്ങൾക്ക് പവന് 1,500 രൂപയും വജ്രാഭരണങ്ങൾക്ക് കാരറ്റിന് 12,000 രൂപയും ഇളവ് ലഭിക്കും. വിവാഹ പർച്ചേസുകൾക്ക് നാല് ശതമാനം പണിക്കൂലിയിൽ ആഭരണങ്ങൾ ലഭ്യമാകും. അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്ക് 15 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ സമ്മാനമായി നേടാനും അവസരമുണ്ട്. വിലയുടെ ഏറ്റക്കുറച്ചിലുകൾ ബാധിക്കാതെ ആഭരണം സ്വന്തമാക്കാൻ ഭീമ നൽകുന്ന പ്രൈസ് പ്രൊട്ടക്ഷൻ പ്ലാൻ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ബുക് ചെയ്ത ദിവസത്തെ വിലയോ വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം. 4-6 മാസ കാലയളവിൽ 20 ശതമാനം അഡ്വാൻസും 6-11 മാസ കാലയളവിൽ നൂറ് ശതമാനം അഡ്വാൻസും ഇൗ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8547772777 (തിരുവനന്തപുരം), 9020188777 (ആറ്റിങ്ങൽ), 9495939777 (പത്തനംതിട്ട), 8547872777 (അടൂർ) തുടങ്ങിയ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. ഒാൺലൈൻ ഷോപ്പിങ്ങിന് www.bhimajewllery.com സന്ദർശിക്കാം.
Next Story