Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുമ്മനം ഇന്ന്​...

കുമ്മനം ഇന്ന്​ ഉപവസിക്കും

text_fields
bookmark_border
തിരുവനന്തപുരം: സ്വർണക്കടത്തുകേസി​ൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി​െവക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചൊവ്വാഴ്​ച ഉപവസിക്കും. രാവിലെ 10 മുതൽ അഞ്ച​ു വരെ കോട്ടയം ബി.ജെ.പി ജില്ല ഓഫിസിൽ നടത്തുന്ന ഉപവാസ സമരം ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഡോ. രമൺ സിങ്​ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
Show Full Article
Next Story