Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 11:58 PM GMT Updated On
date_range 30 July 2020 11:58 PM GMTഇറച്ചിവില പുനഃക്രമീകരിച്ചു
text_fieldsbookmark_border
കൊല്ലം: പൊതുവിപണിയില്‍ വില്പന നടത്തുന്ന വിവിധയിനം ഇറച്ചികളുടെ വില പുനഃക്രമീകരിച്ച് കലക്ടര്‍ ഉത്തരവായി. കോഴിയിറച്ചി-120 (ജീവനോടെ തൂക്കം), ഇറച്ചി മാത്രം (വൃത്തിയാക്കല്‍ കൂലി ഉള്‍പ്പെടെ)-180, കാളയിറച്ചി-330 (എല്ലില്ലാതെ-350), പോത്തിറച്ചി-350 (എല്ലില്ലാതെ-380), ആട്ടിറച്ചി-700 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story