Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 11:58 PM GMT Updated On
date_range 30 July 2020 11:58 PM GMTകോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു
text_fieldsbookmark_border
kol50 Asma Beevi കൊട്ടാരക്കര: . തലച്ചിറ ആദിൽ മൻസിലിൽ പരേതനായ ജമാലുദ്ദീൻ റാവുത്തറുടെ ഭാര്യ അസ്മാബീവിയാണ് (72) മരിച്ചത്. കൊല്ലം ജില്ല ആശുപത്രിയിൽ എട്ടുദിവസമായി ചികിത്സയിലായിരുന്നു. ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴി ബുധനാഴ്ച രാത്രി 9.30ഓടെ മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് പോസിറ്റിവായിരുന്നു. തലച്ചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: സജീതാബീവി, ഷൈലാബീവി, ഷൈജുബീവി, ഷമീനാബീവി, സഫറുല്ലഖാൻ, ഷഫീക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story