Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരവാരം മുടിയോട്ടുകോണം...

കരവാരം മുടിയോട്ടുകോണം വാർഡ് ക​െണ്ടയ്​ൻമെൻറ്​ സോൺ

text_fields
bookmark_border
കരവാരം മുടിയോട്ടുകോണം വാർഡ് ക​െണ്ടയ്​ൻമൻെറ്​ സോൺ കിളിമാനൂർ: കരവാരം പഞ്ചായത്തിലെ മുടിയോട്ടുകോണം വാർഡിലെ നെല്ലിക്കുന്ന് ഭാഗത്ത് രണ്ടുപേർക്ക് കോവിഡ് സ്​ഥിരീകരിച്ചതിനെ തുടർന്ന് വാർഡിനെ ക​െണ്ടയ്​ൻമൻെറ് സോണായി ജില്ല കലക്ടർ പ്രഖ്യാപിച്ചു. 18 നും 21നും കേശവപുരം സി.എച്ച്.സിയിലെത്തിയ യുവതിക്കും പിന്നാലെ ഇവരുടെ ഭർത്താവിനും കോവിഡ് പോസിറ്റിവായിരുന്നു. രണ്ടു വ്യക്തികളുടെയും സമ്പർക്കപ്പട്ടിക തയാറാക്കി വരുന്നതായും ആരോഗ്യ വിഭാഗം അറിയിച്ചു. മുടിയോട്ടുകോണം വാർഡ്‌ നിവാസികളും സമീപവാർഡുകളിൽ താമസിക്കുന്നവരും അതിജാഗ്രത പുലർത്തണമെന്നും സുരക്ഷ മുൻകരുതൽ പാലിക്കണമെന്നും ബി. സത്യൻ എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:
Next Story