Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിയെ പിടികൂടാത്തതിൽ...

പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: ഇടവ ആലുംമൂട് വലിയപള്ളി മഖ്ബറയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടാത്തതിൽ കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന് ജില്ല പ്രസിഡൻറ്​ അഡ്വ. നസീർ ഹുസൈനും സെക്രട്ടറി അഡ്വ. എ.എം.കെ നൗഫലും പ്രതിഷേധം രേഖപ്പെടുത്തി. പ്രതിയുടെ ചിത്രങ്ങൾ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങളുൾ​െപ്പടെ അയിരൂർ പൊലീസിന് കൈമാറിയിട്ടും പ്രതിയെ പിടികൂടാത്തത് ദുരൂഹമാണ്. ഇക്കാര്യത്തിൽ പൊലീസ്​ മേധാവികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story