Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടത്തിൽ ഗോപിനാഥൻ

കൂടത്തിൽ ഗോപിനാഥൻ

text_fields
bookmark_border
Photo: koodathilgopinadhan 83 Mudapuram മുടപുരം: മുടപുരം കൂടത്തിൽ വീട്ടിൽ (83) നിര്യാതനായി. സി.പി.എം കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കിഴുവിലം ഗ്രാമപഞ്ചായത്ത് മെംബർ, മുടപുരം ഗവ. യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ്​, അഴൂർ മുട്ടപ്പലം സർവിസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, തെങ്ങുംവിള ഭഗവതി ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. നിലവിൽ മുടപുരം പാടശേഖര സമിതി സെക്രട്ടറിയും മുടപുരം കാർഷികക്ഷേമ വികസന സഹകരണ സംഘം പ്രസിഡൻറുമാണ്. ഭാര്യ: പുഷ്പവല്ലി. മക്കൾ: ബിജുകുമാർ (അരുണാസൻ, ദു​ൈബ), ജോസ്ന, വിനോദ്. മരുമക്കൾ: രമ്യ, ബൈജുലാൽ, സുകന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story