Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 11:58 PM GMT Updated On
date_range 26 July 2020 11:58 PM GMTഅബ്ദുൽ വാഹിദ്
text_fieldsbookmark_border
മുരുക്കുംപുഴ: മംഗലപുരം തോന്നയ്ക്കൽ സഫാ കൺവെൻഷൻ സൻെറർ, ശിഫ ഇലക്ട്രിക്കൽസ് അബൂദബി എന്നിവയുടെ ഉടമ വരിക്കുമുക്ക് എ.എൽ മൻസിലിൽ (72) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ലത്തീഫാ ബീവി. മക്കൾ: നിഷാദ് (അബൂദബി), നൗഫൽ (അബൂദബി), ഡോ. നബീൽ (ഡോ.നബീല്സ് െഡൻറൽ ക്ലിനിക്, മംഗലപുരം), നാദിയ. മരുമക്കൾ: ഡോ. ഫിറോസ് എം. ഇസ്മായിൽ, ഷബ്‌ന, ഷാലിമ. ഡോ. ഫാത്തിമ. ഖബറടക്കം മംഗലപുരം കുറക്കോട് മുസ്ലിം ജമാഅത്ത് പള്ളിയിൽ. Photo: abdul vaheed 72 murukkupuzha 9946108430
Next Story