Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMTതലസ്ഥാനത്തെ ലോക്ഡൗൺ പിൻവലിക്കാൻ പ്രയാസം -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: രോഗവ്യാപന മേഖലകളോട് തൊട്ടുകിടക്കുന്ന പ്രദേശമെന്ന നിലയിൽ തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗൺ ഒഴിവാക്കാൻ പ്രയാസമുെണ്ടന്ന് മുഖ്യമന്ത്രി. രോഗവ്യാപനനില വിലയിരുത്തി മാത്രമേ നടപടിയെടുക്കാൻ കഴിയൂ. അസൗകര്യം കുറക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story