Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് ചികിത്സക്കായി...

കോവിഡ് ചികിത്സക്കായി നൽകിയ ഓഡിറ്റോറിയം സന്ദർശിച്ചു

text_fields
bookmark_border
(ചിത്രം) ........must........ കടയ്ക്കൽ: കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിനായി വിട്ടുനൽകിയ ഐരക്കുഴി മുസ്​ലിം ജമാഅത്തിൻെറ എ.എം.ജെ ഓഡിറ്റോറിയം മുല്ലക്കര രത്നാകരൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. കസേരകളും സ്​റ്റെപ്പുകളുമടക്കം മാറ്റിയാണ് ചികിത്സ കേന്ദ്രമാക്കി ഓഡിറ്റോറിയം മാറ്റുന്നത്. ജമാഅത്തിൻെറ തീരുമാനത്തെ സംഘം അഭിനന്ദിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിനായാണ് ഓഡിറ്റോറിയം വിട്ടുനൽകിയത്.
Show Full Article
Next Story