Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 11:58 PM GMT Updated On
date_range 23 July 2020 11:58 PM GMTബി. ടെക് എൻ.ആർ.ഐ േക്വാട്ടയിൽ പ്രവേശനം നടത്തുന്നത് സംബന്ധിച്ച്
text_fieldsbookmark_border
തിരുവനന്തപുരം: എൽ.ബി.എസ് ഇൻൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ, പൂജപ്പുരയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, അപ്പെഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷന്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ േക്വാട്ടയിലെ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25.07.2020. - വിശദവിവരങ്ങൾ www.ibt.ac.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകളിലോ 0471- 2349232, 9895983656, 9995595456, 9447076711 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Next Story