Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാൺലൈൻ റൊബോട്ടിക്​...

ഒാൺലൈൻ റൊബോട്ടിക്​ കോഡിങ്​ പരിശീലനം

text_fields
bookmark_border
തിരുവനന്തപുരം: നാലാഞ്ചിറ മാർ തെയോഫിലസ്​ ട്രെയിനിങ്​ കോളജിലെ പോപുലർ സയൻസ്​ സൻെററി​ൻെറ ആഭിമുഖ്യത്തിൽ എസ്​.ടി.ഇ.എം ​റൊബോട്ടിക്​ അക്കാദമിയുടെ വിദഗ്​ധരാൽ നയിക്കുന്ന ഒാൺലൈൻ റൊബോട്ടിക്​ കോഡിങ്​ കോഴ്​സുകൾ ജൂ​ലൈ 27ന്​ ആരംഭിക്കും. ബേസിക്​ കോഴ്​സുകൾ മുതൽ പ്ലസ്​ ടു, കോളജ്​ തലത്തിലുള്ള വിദ്യാർഥികൾക്ക്​ പ​െങ്കടുക്കാൻ കഴിയുന്ന വിവിധതരം കോഴ്​സുകളുണ്ട്​. ഒാൺലൈനായി പേരുകൾ രജിസ്​റ്റർ ചെയ്യാൻ forms.gle/rgcusxhoF3FfgWig9 എന്ന ലിങ്കിൽ വിരലമർത്തുക. ദിവസേന വൈകീട്ട്​ അഞ്ചു​ മുതൽ ഏഴു​ വരെയാണ്​ ക്ലാസുകൾ. വിജയികൾക്ക്​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക്​: ഫോൺ 9847662677, 7907697069, 9387829922.
Show Full Article
Next Story