Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനോര്‍ത്ത് പോസ്​റ്റൽ...

നോര്‍ത്ത് പോസ്​റ്റൽ ഡിവിഷന്‍ പെന്‍ഷന്‍ അദാലത്​

text_fields
bookmark_border
തിരുവനന്തപുരം: നോര്‍ത്ത് പോസ്​റ്റല്‍ ഡിവിഷൻ പെന്‍ഷന്‍ അദാലത്​ ആഗസ്​റ്റ്​ അഞ്ചിന് സീനിയര്‍ സുപ്രണ്ട് ഓഫ് പോസ്​റ്റ്​ ഓഫിസിൽ നടക്കും. രാവിലെ 10.30ന് ഗൂഗിള്‍ മീറ്റ്​ വഴിയായിരിക്കും അദാലത്​ ചേരുകയെന്ന് തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പത്രക്കുറിപ്പില്‍ അറിയിച്ചു. പരിഗണിക്കേണ്ട നിവേദനങ്ങള്‍/പരാതികള്‍ എന്നിവ സ്വന്തം ഇ-മെയില്‍ വിലാസം / വാട്​സ്ആപ്​ നമ്പര്‍ എന്നിവയുള്‍പ്പെടെ email:dotpuramnorth.kl@indiapost.gov.in/ssptvnorth.keralapost@gmail.com ഈ വിലാസത്തിലോ അല്ലെങ്കില്‍ താഴെപ്പറയുന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്​റ്റ്​ ഓഫിസസ്, തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന്‍, ജി.പി.ഒ കോംപ്ലക്‌സ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ 2020 ജൂലൈ 30ന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story