Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTബാങ്ക് ശാഖ അടച്ചു
text_fieldsbookmark_border
വെള്ളറട: കേരള ഗ്രാമീണ്‍ ബാങ്കിൻെറ വെള്ളറട ശാഖ താല്‍ക്കാലികമായി അടച്ചിട്ടു. കോവിഡ് സ്ഥിരീകരിച്ച സ്വകാര്യ ഡൻെറല്‍ ആശുപത്രിയിലെ ഡോക്ടറുമായി ഇടപെട്ട ജീവനക്കാര്‍ നിരീക്ഷണത്തിലായതിനാലാണ് ബാങ്ക് താല്‍ക്കാലികമായി അടച്ചിട്ടത്. കുടപ്പനമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.െഎ ശാഖ താല്‍ക്കാലികമായി അടച്ചു. കോവിഡ് സ്ഥിരീകരിച്ച കണ്ണനല്ലൂര്‍ സ്വദേശിയുമായി ബാങ്കിങ് ഇടപാടില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാലാണ് ബാങ്ക് താല്‍ക്കാലികമായി അടച്ചിട്ടത്. photo file name: vellarada grameen banke putte.jpg
Next Story