Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTയു.ഐ.ടിയില്‍ അഡ്മിഷന്‍ ആരംഭിച്ചു
text_fieldsbookmark_border
കേരള യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ കല്ലറയില്‍ പ്രവര്‍ത്തിക്കുന്ന . ബി.കോം കോ-ഓപറേഷന്‍, ബി.എ. ഇംഗ്ലീഷ് കമ്യൂണിക്കേറ്റിവ് എന്നിവയാണ് കോഴ്‌സുകള്‍. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഇ ഗ്രാൻറ് സൗകര്യവും ബസ് കണ്‍സഷനും ലഭ്യമാണ്. ഫോൺ: 9946844058, 9745959698. Photo: bharathanoor a plus.
Next Story