Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെൽഫെയർ പാർട്ടി റിലീഫ്...

വെൽഫെയർ പാർട്ടി റിലീഫ് കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: സമ്പർക്കത്തിലൂടെ രോഗവ്യാപനം നടന്ന പൂന്തുറ പ്രദേശത്ത് വെൽഫെയർ പാർട്ടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി ഉദ്​ഘാടനം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ പേയാട്, നേമം മണ്ഡലം കൺവീനർ കദറുദ്ദീൻ, ജില്ല സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം എന്നിവർ സംസാരിച്ചു. photo: IMG-20200716-WA0080 പൂന്തുറ പ്രദേശത്ത് വെൽഫെയർ പാർട്ടി വിതരണത്തിന്​ തയാറാക്കിയ ഭക്ഷ്യക്കിറ്റുകൾ
Show Full Article
Next Story