Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാമരാജ് ജയന്തി

കാമരാജ് ജയന്തി

text_fields
bookmark_border
നാഗർകോവിൽ: കോൺഗ്രസി​ൻെറ മുതിർന്ന നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കാമരാജി​ൻെറ 118ാമത് ജന്മദിനം ആചരിച്ചു. കന്യാകുമാരിയിലെ കാമരാജ് സ്​​​മൃതിമണ്ഡപത്തിൽ കലക്ടർ പ്രശാന്ത് എം.വഡ്നേരേ പുഷ്പാർച്ചന നടത്തി. എം.എൽ.എമാരായ എസ്​​​. ആസ്​​​റ്റിൻ, എൻ. സുരേഷ് രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നാഗർകോവിൽ കെ.വിക്ക്​ നൂറുശതമാനം വിജയം നാഗർകോവിൽ: സി.ബി.എസ്​​​.ഇ പ്ലസ്​​​ ടു, പത്താം ക്ലാസ്​ പരീക്ഷയിൽ നാഗർകോവിലിൽ കേന്ദ്രീയ വിദ്യാലയത്തിന് നൂറുശതമാനം വിജയം. പ്ലസ് ​​​ടു സയൻസ്​​​ വിഭാഗത്തിൽ 66 പേരും കോമേഴ്സ്​​​ വിഭാഗത്തിൽ 24 പേരും വിജയിച്ചു. ആകെയുള്ള 90 പേരിൽ 24 പേർക്ക് 90 ശതമാനം മാർക്ക് ലഭിച്ചു. വിദ്യാർഥികളെ സ്​​​കൂൾ ചെയർമാൻ പ്രശാന്ത് എം.വഡ്നേര, പ്രിൻസിപ്പൽ ആർ.എൻ. ചെന്തിൽകുമാർ തുടങ്ങിയവർ അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story