Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനറൽ ആശുപത്രിക്ക്​...

ജനറൽ ആശുപത്രിക്ക്​ കോവിഡ് ചികിത്സ ഉപകരണങ്ങൾ കൈമാറി

text_fields
bookmark_border
തിരുവനന്തപുരം: വട്ടിയൂക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിൻെറ പ്രത്യേക വികസന ഫണ്ട്, ആസ്​തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ ജനറൽ ആശുപത്രിക്ക്​ കൈമാറി. ജനറൽ ആശുപത്രിയിൽ ആർ.എം.ഒ ഡോ. ജോയി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനിൽ വാസുദേവൻ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. (ഫോട്ടോ ഇ-മെയിൽ ) IMG_9558 IMG_9560 IMG_9568
Show Full Article
Next Story