Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTവിദ്യാഭ്യാസമന്ത്രിയെ തടഞ്ഞു
text_fieldsbookmark_border
കൊല്ലം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൻെറ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കെ.എസ്.യു ഇരവിപുരം അസംബ്തി പ്രസിഡൻറ് നസ്ഫൽ കലതിക്കാട്, തൗഫീക്ക് മൈലാപ്പൂര്, ആഷിഖ് ബൈജു, ഗോകുൽ, അർജുൻ സുരേഷ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. Youth Congress education minister thadanju kollam32.jpg
Next Story