Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTകോവിഡ് ബോധവത്കരണ വെബിനാർ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കിംസ്-സ്നേഹതീരം കൗൺസലിങ് ആൻഡ് ഗൈഡൻസ് സൻെറർ സംഘടിപ്പിക്കുന്ന കോവിഡ് ബോധവത്കരണ വെബിനാർ ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. സുൾഫിനൂഹ് പ്രഭാഷണം നടത്തും. സ്നേഹതീരം പ്രസിഡൻറ് ഇ.എം. നജീബ് അധ്യക്ഷത വഹിക്കും. കിംസ് സി.എം.ഡി ഡോ.എം.ഐ. സഹദുല്ല ഉദ്ഘാടനം ചെയ്യും. വെബിനാറിൽ പങ്കെടുക്കാൻ സ്നേഹതീരം ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈനെ 9605533888ൽ ബന്ധപ്പെടുക.
Next Story