Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 11 July 2020 5:55 AM GMTമത്സ്യബന്ധനം: തമിഴ്നാട് കേരളത്തിന് കത്തയച്ചു
text_fieldsbookmark_border
നാഗർകോവിൽ: കേരളത്തിൽ േട്രാളിങ് കഴിഞ്ഞ്്്്്്്്് ആഗസ്റ്റ് ഒന്നുമുതൽ കന്യാകുമാരി ജില്ലയിലെ തൊഴിലാളികൾക്ക്് മത്സ്യബന്ധനം നടത്താനുള്ള സൗകര്യം ചെയ്യണമെന്ന്് അഭ്യർഥിച്ച്് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കന്യാകുമാരി ജില്ലയിൽനിന്ന് 25,000 മത്സ്യത്തൊഴിലാളികൾ കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ 1100 ബോട്ടുകളിലായി മത്സ്യബന്ധനം നടത്തുന്നു. കോവിഡ് കാരണം സ്വദേശത്ത് വന്ന മത്സ്യത്തൊഴിലാളികൾക്ക് അവരുടെ യന്ത്രവത്കൃത, പരമ്പരാഗത ബോട്ടുകളുടെയും അറ്റകുറ്റപ്പണികൾ ചെയ്യാൻ ആഗസ്റ്റ് ഒന്നിന് മുമ്പ് ഇ-പാസ് നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങിയ വി.എ.ഒ പിടിയിൽ നാഗർകോവിൽ: പട്ടയം മാറ്റുന്നതിന് ആദ്യഗഡുവായി 5000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് (ബി) വി.എ.ഒ ബെബിൻ (28) ആണ് പണം വാങ്ങുന്നതിനിടെ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story