Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിനുള്ളില്‍ ചാരായം...

വീട്ടിനുള്ളില്‍ ചാരായം വാറ്റിയ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
പാറശ്ശാല: വീട്ടിനുള്ളില്‍ ചാരായം വാറ്റിയ രണ്ടു പേര്‍ പിടിയില്‍. എയ്തു കൊണ്ടാന്‍കാണി മണ്ണാംകുളം വരമ്പുവിളാകത്ത് വീട്ടില്‍ സതീഷ് കുമാര്‍ (35), എയ്തു കൊണ്ടാന്‍കാണി സ്വദേശി മണികണ്ഠന്‍ (35) എന്നിവരെയാണ് പിടികൂടിയത്. റൂറല്‍ എസ്.പി. അശോകനു ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തില്‍ നർക്കോട്ടിക് സെല്‍ എസ്.ഐ ഷീബു കുമാര്‍, പാറശ്ശാല ഇന്‍സ്പെക്ടര്‍ സ്​റ്റീഫന്‍ രാജ്, സിവില്‍ ഓഫിസര്‍മാരായ അരുണ്‍, അഭിലാഷ്, അലക്​സ്​ തുടങ്ങിയ ഉദ്യോഗസ്ഥരാണ് ചാരായ വാറ്റ് കണ്ടെത്തിയത്. ചിത്രം. satheshkumar, manekandan.jpg സതീഷ് കുമാര്‍ (35), മണികണ്ഠന്‍ (35).
Show Full Article
Next Story