Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅണുനശീകരണം...

അണുനശീകരണം ശക്തിപ്പെടുത്തി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണം ശക്തിപ്പെടുത്താൻ നഗരസഭ. രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അണുനശീകരണത്തിനായി നിലവിലുള്ള ജെറ്റർ, പവർ സ്​പ്രേയർ സംവിധാനങ്ങൾക്ക് പുറമെ പുതുതായി 10 പവർ സ്​പ്രേയർ മെഷീനുകളാണ് നഗരസഭ വാങ്ങിയത്.
Show Full Article
Next Story