Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 7:46 PM GMT Updated On
date_range 8 July 2020 7:46 PM GMTപ്രതിഷേധ സംഗമം
text_fieldsbookmark_border
തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് ആക്ഷേപമുയർന്നതിനാൽ മുഖ്യമന്ത്രിപദം ഒഴിയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തി. ചാന്നാങ്കരയിൽ നടന്ന പ്രതിഷേധം സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബദർ ലബ്ബ, ജമാൽ മൈവള്ളി, മുനീർ കൂരവിള, അസനാര് പിള്ള, എ.പി. മിസ്വർ, ഷറഫുദ്ദീർ, ഷഫീക്ക്, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി IMG-20200708-WA0024.jpg മുസ്ലിം ലീഗ് പ്രവർത്തകർ ചാന്നാങ്കരയിൽ നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം ചാന്നാങ്കര എം.പി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
Next Story