Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 6:40 PM GMT Updated On
date_range 6 July 2020 6:40 PM GMTകീം പരീക്ഷാ തീയതിയിൽ മാറ്റമില്ല: മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലൈ 16ന് തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കളാഴ്ച നടന്ന അവലോകന യോഗത്തിൻെറ വിലയിരുത്തൽ പ്രകാരമാണ് തീരുമാനം.
Next Story