Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 5:36 PM GMT Updated On
date_range 6 July 2020 5:36 PM GMTഅനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പൊലീസ് പിടിച്ചെടുത്തു. കിളികൊല്ലൂർ പുന്തലത്താഴം കട്ടവിള റാഷിദ് മൻസിലിൽ റഹീമിൻെറ (54) വീട്ടിലും സമീപത്തുള്ള ഷെഡിലും സൂക്ഷിച്ചിരുന്ന പൊതുവിതരണത്തിനുള്ള വെള്ള, റോസ് ഇനത്തിൽപെട്ട 42 ചാക്ക് റേഷനരിയാണ് പിടിച്ചെടുത്തത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇലക്േട്രാണിക് ത്രാസ്, സപ്ലൈകോയുടെ എംബ്ലം പതിച്ച അഞ്ച് കാലിച്ചാക്ക് എന്നിവയും ഇതോടൊപ്പം പിടിച്ചെടുത്തു. സ്പെഷൽബ്രാഞ്ച് സബ് ഇൻസ്പെക്ടർ ആർ. ജയകുമാർ, കിളികൊല്ലൂർ എസ്.ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയില്‍ കോവിഡ് കൗണ്‍സലിങ് തുടങ്ങി കൊല്ലം: കോവിഡ് രോഗബാധയുള്ളവര്‍ക്കും രോഗത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്കും കൂടുതലറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അറിവ് നല്കാന് കോവിഡ് എക്സ്പീരിയന്‍സ്ഡ് കൗണ്‍സലിങ് പദ്ധതിക്ക് തുടക്കമായി. ഫോണ്‍: 7356339359, 8281086130.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story