Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 5:32 PM GMT Updated On
date_range 6 July 2020 5:32 PM GMTട്രിപ്ള്‍ ലോക്ഡൗണിെൻറ ഭാഗമായി പരിശോധന കര്‍ശനമാക്കി പൊലീസ്
text_fieldsbookmark_border
ട്രിപ്ള്‍ ലോക്ഡൗണിൻെറ ഭാഗമായി പരിശോധന കര്‍ശനമാക്കി പൊലീസ് വെഞ്ഞാറമൂട്: തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്. നഗരാതിര്‍ത്തിയായ വട്ടപ്പാറയിലാണ് പൊലീസ് കര്‍ശന പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിനും റൂറല്‍ എസ്.പിയും അശോകനും എത്തി വിലയിരുത്തി. വെഞ്ഞാറമൂട് ഫോട്ടോ. VJD POLICE SEARCH.jpg വട്ടപ്പാറയില്‍ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിൻെറ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story