Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 10:51 PM IST Updated On
date_range 6 July 2020 10:51 PM ISTറോഡുകള്‍ അടച്ചു
text_fieldsbookmark_border
ആര്യനാട്: വെള്ളനാട് പഞ്ചായത്തില്‍ ജവാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്മൻെറ് പ്രദേശങ്ങളായ കണ്ണമ്പളളി, വെള്ളനാട് ടൗൺ വാർഡുകളിലേക്കുള്ള . പൂവച്ചല്‍-വെള്ളനാട് നെടുമങ്ങാട് റോഡില്‍ ഉറിയാക്കോടും ആര്യനാട്-വെള്ളനാട് റോഡില്‍ കമ്പനിമുക്കിലുമാണ് റോഡ് അടച്ചത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന കടകൾ രാവിലെ ഏഴു മുതൽ ഉച്ചക്ക് 11 വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായി ആര്യനാട് ഇന്‍സ്പെക്ടര്‍ യഹിയ പറഞ്ഞു. IMG-20200706-WA0155 പൂവച്ചല്‍ -വെള്ളനാട് റോഡില്‍ ഉറിയാക്കോട് റോഡ് അടച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story