Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 10:33 PM IST Updated On
date_range 6 July 2020 10:33 PM ISTകേരള സർവകലാശാല പരീക്ഷ മാറ്റി
text_fieldsbookmark_border
കോവിഡ്-19 വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ കേരള സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം/ എം.എസ്.ഡബ്ല്യു ബിരുദാനന്തരബിരുദ കോഴ്സുകളുടെയും നാലാം സെമസ്റ്റര്‍ സി.എസ്.എസ് കോഴ്സുകളുടെയും പരീക്ഷകള്‍ ഒഴികെ ജൂലൈ ഏഴു മുതലുള്ള എല്ലാ പരീക്ഷകളും മാറ്റിെവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. തിരുവനന്തപുരം കോർപറേഷന്‍ പരിധിയിലെ സി.എസ്.എസ്/ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിെവച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story