Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗവ. കരാറുകാർ താലൂക്ക്...

ഗവ. കരാറുകാർ താലൂക്ക് ഓഫിസിനുമുന്നിൽ ധർണ നടത്തി

text_fields
bookmark_border
ഗവ. കരാറുകാർ താലൂക്ക് ഓഫിസിനുമുന്നിൽ ധർണ നടത്തി
cancel
നെടുമങ്ങാട്: ഗവ. കരാറുകാർ നെടുമങ്ങാട് തലൂക്ക് ഓഫിസിനു മുന്നിൽ ധർണ നടത്തി. ലേബർ കോൺട്രാക്ട്​ സൊസൈറ്റികൾക്ക് പത്തു ശതമാനം ഇളവ് നൽകുന്നത് അവസാനിപ്പിക്കുക, അഞ്ച് ലക്ഷം രൂപ വരെ ഇ-ടെൻഡറിൽ നിന്ന്​ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. കേരള ഗവ. കോൺട്രാക്​ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ്‌ സലിം, ജി. മോഹൻകുമാർ, ഹരിലാൽ, ഷഹീദ്, ബിനു, കുമാരൻ, അയൂബ് ഖാൻ, അനിൽകുമാർ, നിസാറുദീൻ എന്നിവർ സംസാരിച്ചു. ഫോട്ടോ : കേരള ഗവ. കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് തലൂക്ക് ഓഫിസിനുമുന്നിൽ നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story