Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:30 AM IST Updated On
date_range 23 Aug 2022 12:30 AM ISTനെയ്യാര്‍ മേള: പന്തല്‍ കാല്‍നാട്ടി
text_fieldsbookmark_border
നെയ്യാര്‍ മേള: പന്തല്‍ കാല്‍നാട്ടുകര്‍മം നിര്‍വഹിച്ചു നെയ്യാറ്റിന്‍കര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംഘടിപ്പിക്കുന്ന നെയ്യാര്‍മേളയുടെ വേദിയായ ആറാലുംമൂട് തലയല്‍ കേശവന്‍നായര്‍ നഗറില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം കെ. ആന്‍സലന്‍ എം.എൽ.എ നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ്, സമിതി ജില്ല കമ്മിറ്റി അംഗങ്ങളായ പി. പ്രദീപ്, പി. ബാലചന്ദ്രന്‍നായര്‍, നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, കൗണ്‍സിലര്‍മാരായ ഷാമില, പ്രസന്നകുമാര്‍, മൊബൈല്‍ വ്യാപാരി വ്യവസായി സമിതി ജില്ല ജോയന്‍റ് സെക്രട്ടറി എം. രാജ്മോഹന്‍, സി.പി.എം ആറാലുംമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഫ, സമിതി ഏരിയ പ്രസിഡന്‍റ് പെരുങ്കടവിള സുരേഷ് കുമാര്‍, ഗ്രൗണ്ട് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. തലയല്‍ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. സെപ്റ്റംബര്‍ രണ്ടുമുതല്‍ 18 വരെയാണ് നെയ്യാര്‍ മേള. photo file name: WhatsApp Image 2022-08-22 at 12.11.05 PM.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story