Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽഭിത്തി...

കടൽഭിത്തി ബലപ്പെടുത്താതെയുള്ള പാലം നിർമാണത്തിനെതിരെ പ്രതിഷേധിക്കും -ധീവരസഭ

text_fields
bookmark_border
കോവളം: കടൽഭിത്തി ബലപ്പെടുത്താതെ പനത്തുറയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനുസമീപം പാലം നിർമാണം ആരംഭിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധിക്കുമെന്ന് അഖില കേരള ധീവരസഭ. വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ഏറ്റവും കൂടുതൽ തീരശോഷണം സംഭവിക്കുന്ന പനത്തുറക്കര​െയയും ധീവരസമൂഹത്തെയും ഒഴിവാക്കിയുള്ള ചർച്ചകളാണ് ഗവൺമൻെറ് നടത്തുന്നത്. ധീവരസഭയെക്കൂടി ചർച്ചയിൽ ഉൾപ്പെടുത്തണമെന്നും അഖില കേരള ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പൂന്തുറ ശ്രീകുമാർ, ജില്ല പ്രസിഡന്‍റ്​ പനത്തുറ പി ബൈജു, ജില്ല സെക്രട്ടറി കാലടി സുഗതൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story