Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലിൽ വീണ് യുവാവ്​...

കടലിൽ വീണ് യുവാവ്​ മരിച്ചു

text_fields
bookmark_border
കടലിൽ വീണ് യുവാവ്​ മരിച്ചു
cancel
അഞ്ചൽ: എറണാകുളം ചെല്ലാനം ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ, തിരയിൽപെട്ട് യുവാവ്​ മരിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ വാഴോട്ട് തെങ്ങുവിള ഫെബിൻ വില്ലയിൽ രാജു- ജയരാജു ദമ്പതികളുടെ മകൻ ഫെബിൻ രാജു (23- കൊച്ചിൻ റിഫൈനറി) വാണ്​ മരിച്ചത്​. സഹോദരി: ഡോ. ഫേബ മറിയം രാജു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് അഞ്ചൽ സൻെറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story