Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ തർക്കം: ഒരാളെ കൊലപ്പെടുത്തി

text_fields
bookmark_border
കുലശേഖരം: മദ്യലഹരിയിൽ അന്തർസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം മർദനത്തിൽ കലാശിച്ച്​ ഒരാൾ മരിച്ചു. ചിത്തിരംകോട്ടിൽ താമസിക്കുന്ന അസം സ്വദേശി ശോംബോ (30) ആണ് മരിച്ചത്​. ഒപ്പം താമസിക്കുകയായിരുന്ന അനിൽ ബർമനെ (21) അറസ്റ്റ് ചെയ്തു. ഇവർ രണ്ടുപേരും ഇന്റർലോക് നിർമാണ യൂനിറ്റിൽ പണിയെടുത്തുവരുകയായിരുന്നു. ഞായറാഴ്ച അവധിയായതിനാൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിരുവട്ടാർ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story