Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറബര്‍ പുകപ്പുരക്ക്​...

റബര്‍ പുകപ്പുരക്ക്​ തീപിടിച്ചു

text_fields
bookmark_border
റബര്‍ പുകപ്പുരക്ക്​ തീപിടിച്ചു
cancel
പാറശ്ശാല: റബര്‍ ഷീറ്റ്​ പുകപ്പുര തീപിടിച്ച് നശിച്ചു. ധനുവച്ചപുരം കീഴെ വീട്ടുവിളാകത്ത് വീട്ടില്‍ സദാനന്ദന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന റെഡിമെയ്​ഡ്​ പുകപ്പുരക്കാണ് തിങ്കളാഴ്​ച ഉച്ചയോടെ തീപിടിച്ചത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. തീപിടിത്തത്തില്‍ മൂന്നോളം റബര്‍ മരങ്ങളും നശിച്ചു. നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സും തീ നിയന്ത്രണവിധേയമാക്കി ചിത്രം. തീപിടിച്ച പുകപ്പുര പ്ലാന്‍റ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story