Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎംപ്ലോയീസ് കൾച്ചറൽ...

എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി

text_fields
bookmark_border
എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി
cancel
ആറ്റിങ്ങൽ: സർക്കാർ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ (എക്കോ) നേതൃത്വത്തിൽ സർവിസിൽ നിന്ന് വിരമിച്ച അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. സമ്മേളനം മുൻ എം.എൽ.എ അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എക്കോ വർക്കിങ്​ പ്രസിഡൻ്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ.എം. സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സർവിസിൽ നിന്ന് വിരമിച്ച കെ. മണികണ്ഠൻ നായർ, എസ്. യാസിദ്, ബി. ശ്രീകുമാരൻ നായർ, പി. അനിൽകുമാർ, ജി. വിജയകുമാർ എന്നിവരെ ആദരിച്ചു. ഭാരവാഹികളായ അഡ്വ. കെ. ജയപാൽ, എൻ. സാബു എന്നിവർ സംസാരിച്ചു. Twatl sharathchandra prasad എക്കോ യാത്രയയപ്പ് സമ്മേളനം ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story