Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടുംബശ്രീ വാർഷികവും...

കുടുംബശ്രീ വാർഷികവും ആദരിക്കലും

text_fields
bookmark_border
കുടുംബശ്രീ വാർഷികവും ആദരിക്കലും
cancel
ആറ്റിങ്ങൽ: മംഗലപുരം ഗ്രാമപഞ്ചായത്ത് പാട്ടം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷവും ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കലും സംഘടിപ്പിച്ചു. പാട്ടം എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. വാർഡിലെ മുതിർന്ന അംഗങ്ങളെയും ഹരിത കർമസേന അംഗങ്ങളെയും ആദരിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീലത, തോന്നയ്ക്കൽ രവി, വി. അജികുമാർ, കെ. കരുണാകരൻ, ബിന്ദു ബാബു, അസി. സെക്രട്ടറി ജനീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്, വൈസ് ചെയർപേഴ്സൺ രജനി, അക്കൗണ്ടന്റ് ഷീന, എ.ഡി.എസ് വൃന്ദ ജി. നായർ, തോന്നയ്ക്കൽ രാജശേഖരൻ, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. Twatl suma മംഗലപുരം ഗ്രാമപഞ്ചായത്ത് പാട്ടം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷവും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story