Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:14 AM IST Updated On
date_range 23 Aug 2022 12:14 AM ISTസർക്കാർ ജോലി നേടാൻ പൊലീസ് സഹായവും
text_fieldsbookmark_border
ആറ്റിങ്ങൽ: സർക്കാർ സർവിസിൽ കയറാൻ വേണ്ട സഹായവുമായി പൊലീസും. കടയ്ക്കാവൂർ ജനമൈത്രി പൊലീസാണ് പി.എസ്.സി പരിശീലനം നൽകുന്നത്. ഇതിനായി പ്രത്യേകം കോച്ചിങ് സൻെറർ ആരംഭിച്ചു. പരിശീലനം പൂർണമായും സൗജന്യമാണ്. പദ്ധതി വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്യോഗാർഥികൾക്ക് പഠനോപകരണ വിതരണം വർക്കല ഡിവൈ.എസ്.പി പി. നിയാസ് നിർവഹിച്ചു. എസ്.എച്ച്.ഒ വി. അജേഷ് അധ്യക്ഷത വഹിച്ചു. ജനമൈത്രി നോഡൽ ഓഫിസർ ഡിവൈ.എസ്.പി വി.ടി. രാരിത്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷീല, വാർഡ് മെംബർ ബീന രാജീവ്, എസ്.ഐ എസ്.എസ്. ദീപു, ജയപ്രസാദ്, ശ്രീകുമാർ, സംഗീത എന്നിവർ സംസാരിച്ചു. Twatl police psc കടയ്ക്കാവൂർ ജനമൈത്രി പൊലീസിന്‍റെ പി.എസ്.സി പരിശീലന പദ്ധതി വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
